Challenger App

No.1 PSC Learning App

1M+ Downloads
Which of the following is an abstract data type?

AInt

BDouble

CString

DClass

Answer:

D. Class


Related Questions:

കോബോൾ പ്രോഗ്രാമിങ് ലാംഗ്വേജുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ' Common Business Oriented Language ' എന്നതിന്റെ ചുരുക്കപ്പേരാണ് കോബോൾ
  2. 1950 കളിൽ ഗ്രേസ് ഹോപ്പർ എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് COBOL വികസിപ്പിച്ചത് 
  3. ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഭാഷയാണ് ഇത് 
  4. ആധുനിക ഉപകരണങ്ങൾ COBOL ഫോർമാറ്റ്  അംഗീകരിക്കില്ല അതുകൊണ്ട് ഇപ്പോൾ COBOL നെ ഒരു ലെഗസി ലാംഗ്വേജ് ആയി പരിഗണിക്കുന്നു 

' സി ' പ്രോഗ്രാമിങ് ലാംഗ്വേജുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?   

  1. 1972 - ൽ ബെൽ‌‌ലാബിലെ ഡെന്നിസ് റിച്ചിയാണ്‌ സി വികസിപ്പിച്ചെടുത്തത്  
  2. യുണിക്സ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത് സി ഉപയോഗിച്ചാണ്   
  3. 1969 - 1972 കാലഘട്ടത്തിൽ പ്രചാരത്തിലുണ്ടായിരുന്ന  ‘ബി’ എന്ന പ്രോഗ്രാമിങ് ഭാഷ ' സി ' യുടെ നിർമ്മാണത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്  
  4. സി  പ്രോഗ്രാമിങ് ഭാഷയുടെ പരിഷ്കരിച്ച പതിപ്പാണ് ANSI C
What is another name for functional language?
ജാവയുടെ ആദ്യത്തെ പേരെന്താണ് ?
The generic name used for unexpected errors that occur during the execution of a programme is called :