താഴെപ്പറയുന്നവയിൽ ഉഭയ ജീവി ഏത് ?Aസാലമാണ്ടർBമുതലCആമDമണ്ണിരAnswer: A. സാലമാണ്ടർ Read Explanation: ഉഭയജീവികൾ എന്നാൽ വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിവുള്ള ജീവികളാണ്.സാലമാണ്ടർ ഒരു ഉഭയജീവിയാണ് (Amphibian) Read more in App