App Logo

No.1 PSC Learning App

1M+ Downloads

Which of the following is an arithmetic series?

ASeries of multiples of 2

BSeries of ordinal numbers

CSeries of fractions that are halves of odd numbers

DSeries of ordinal numbers

Answer:

C. Series of fractions that are halves of odd numbers

Read Explanation:

ഒറ്റ സംഖ്യകളുടെ പകുതിയായ ഭിന്ന സംഖ്യകളുടെ ശ്രേണി ആണ് സമാന്തര ശ്രേണി ശ്രേണി : 1/2, 3/2, 5/2, 7/2, 9/2, ....... = 1/2, 1½, 2½, 3½, 4½, 5½, ..... പൊതുവ്യത്യാസം 1 ആയ സമാന്തര ശ്രേണി ആണ് ഇത്


Related Questions:

40 വരെയുള്ള ഇരട്ടസംഖ്യകളുടെ തുക എത്ര?

ഒരു സമാന്തരശ്രേണിയുടെ 15-ാം പദം 35, 35-ാം പദം 15 ആയാൽ പൊതു വ്യത്യാസം എത്ര ?

4 , 9 , 14 , _______ , 249 ഈ ശ്രേണിയിലെ എത്രാം പദമാണ് 249 ?

How many two digit numbers are divisible by 5?

13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര?