App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് സ്വയം പ്രതിരോധ വൈകൃതം?

Aപ്രമേഹം

Bആസ്മ

Cഓസ്റ്റിയോപോറോസിസ്

Dറൂമറ്റോയ്ഡ് ആർത്രൈറ്റിസ്

Answer:

D. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്

Read Explanation:

  • ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തന്നെ ശരീരകലകളെ ആക്രമിക്കുന്ന അവസ്ഥയെ സ്വയംപ്രതിരോധ വൈകൃതം അഥവാ ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ എന്ന് വിളിക്കുന്നു.
  • ഇങ്ങനെ ശരീരത്തിൽ സംഭവിക്കുന്ന ഒരു തരം സന്ധിവാതം ആണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.
  • കൈവിരലുകളിലെ സന്ധികൾ, മണിബന്ധം, കൈമുട്ട്, കാൽമുട്ട് എന്നിവയാണ് സാധാരണയായി റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. ബാധിക്കപ്പെടുന്ന സന്ധികൾ
  • സന്ധികളെ മാത്രമല്ലാതെ ഹൃദയത്തിനെ വരെ ഈ അസുഖം ബാദിക്കാൻ സാധ്യതയുണ്ട് .
  • തരുണാസ്ഥികളെയും സന്ധിയെ ആവരണം ചെയ്യുന്ന ഒരു പാളിയെയുമാണ് രോഗം കൂടുതലായി ബാധിക്കുക.
  • കോർട്ടിക്കോസ്റ്റീറോയ്ഡുകൾ മുതൽ മോണോക്ലോണൽ ആന്റീബോഡി വരെയുള്ള മരുന്നുകളും, സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഇതിനു പ്രതിവിധിയായി ഉപയോഗിക്കുന്നു.

Related Questions:

A plant cell wall is mainly composed of?

കോശവിഭജനത്തെ കുറിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:

1.ശരീരകോശങ്ങളിലെ കോശ വിഭജനം ക്രമഭംഗം എന്നറിയപ്പെടുന്നു.

2.പ്രത്യുല്പാദനകോശങ്ങളിലെ  കോശ വിഭജനം ഊനഭംഗം എന്നറിയപ്പെടുന്നു.

Which of these organelles do not have coordinated functions with the others?
Which of these structures is not a part of the bacterial flagella?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.റെറ്റിനയിൽ പ്രകാശഗ്രാഹി കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം ബ്ലാക്ക് സ്പോട്ട് എന്നറിയപ്പെടുന്നു.

2.പ്രകാശഗ്രാഹി  കോശങ്ങൾ ഇല്ലാത്ത കണ്ണിലെ ഭാഗം യെല്ലോ സ്പോട്ട് എന്നറിയപ്പെടുന്നു.