ചുവടെ തന്നിരിക്കുന്നതിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?Aകടലാസ് കത്തുന്നത്Bമെഴുക് ഉരുകുന്നത്Cജലം ഐസാകുന്നുDഐസ് ജലമാക്കുന്നുAnswer: A. കടലാസ് കത്തുന്നത് Read Explanation: രാസമാറ്റംരാസമാറ്റത്തിൽ ഒരു പദാർഥം പൂർണ്ണമായും മറ്റൊരു പദാർഥമായി മാറുന്നു.രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു.ഉദാഹരണങ്ങൾപാൽ തൈരാകുന്നു.ഇരുമ്പ് തുരുമ്പ് പിടിക്കുന്നു.മെഴുകുതിരി കത്തുന്നു. Read more in App