App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ "ക്ലാസ് സി ഫയറിന്" ഉദാഹരണം ഏത് ?

Aഎൽ പി ജി കത്തുന്നത്

Bആൽക്കഹോൾ കത്തുന്നത്

Cപ്ലാസ്റ്റിക് കത്തുന്നത്

Dമഗ്നീഷ്യം കത്തുന്നത്

Answer:

A. എൽ പി ജി കത്തുന്നത്

Read Explanation:

• ക്ലാസ് സി ഫയറുകൾ ശമിപ്പിക്കാൻ ഡ്രൈ കെമിക്കൽ പൗഡറും അലസവാതകങ്ങളും (ഹാലോൺ, CO2) ഉപയോഗിക്കുന്നു


Related Questions:

ഇന്ധനത്തിന് പൂർണ്ണമായി ജ്വലന പ്രക്രിയയിൽ ഏർപ്പെടാൻ ആവശ്യമായ ഓക്സിജൻ ഇല്ലാത്തപ്പോൾ സംഭവിക്കുന്നത് ?

താഴെപ്പറയുന്നവയിൽ അഗ്നി ത്രികോണവുമായി ബന്ധപ്പെട്ടത് ?

  1. താപം 
  2. ഇന്ധനം 
  3. ഓക്സിജൻ 
  4. താപനില 
ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതിയാണ്
ഒരിടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് താപോർജ്ജത്തിന് ഒഴുകാൻ സാധിക്കുന്നതിന് കാരണം ?
താഴെപ്പറയുന്നവയിൽ ഉത്പദനത്തിന് വിധേയമാകാത്ത വസ്തു ഏത് ?