Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഫസ്റ്റ് ഡിഗ്രി ബേണിന് ഉദാഹരണം ഏതാണ് ?

Aസൂര്യതാപം

Bക്ലാസ് D ഫയർ

Cവൈദ്യുതി മൂലമുള്ള പൊള്ളൽ

Dഇടിമിന്നൽ മൂലമുള്ള പൊള്ളൽ

Answer:

A. സൂര്യതാപം


Related Questions:

പാചക എണ്ണ , കൊഴുപ്പ് തുടങ്ങിയവയിലുണ്ടാകുന്ന തീപിടിത്തം ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നത് ?
ഫോം സൊല്യൂഷനെ വായുവുമായി കലർത്തി ഫോം ഉൽപാദിപ്പിക്കുന്നതിനുള്ള ഉപകരണം?
പൊള്ളൽ ഉണ്ടായ വ്യക്തിയ്ക്ക് നലേ്കണ്ട പ്രഥമ ശുശ്രൂഷ :
എന്ത് സംഭവിക്കുമ്പോളാണ് ഫയർ ബോൾസ് സൃഷ്ടിക്കപ്പെടുന്നത് ?
Burns are classified by degrees from first to third. Which of these describes a third-degree burn ?