App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏകാത്മക മിശ്രിതത്തിനു ഉദാഹരണം ഏത്

Aചോക്കുപൊടി ലായനി

Bഉപ്പുലായനി

Cകഞ്ഞി

Dമണലും വെള്ളവും

Answer:

B. ഉപ്പുലായനി

Read Explanation:

ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്നു പറയുന്നു. ഉദാ: ഉപ്പുലായനി, പഞ്ചസാരലായനി


Related Questions:

ഇരുമ്പ് പൊടിയും അലുമിനിയം പൊടിയും കലർന്ന മിശ്രിതം വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ?
ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് -----
സോഡയിൽ ജലത്തിനൊപ്പം അടങ്ങിയിട്ടുള്ള തന്മാത്ര ഏതാണ് ?
ഒരു ദ്രാവകം താപം സ്വീകരിച്ചു അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് :
നാം ഉപയോഗിക്കുന്ന പല ലായനികളും ഒരു ഖരപദാർഥം ----ൽ ലയിച്ചവയാണ്.