Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവയിൽ ജീവിത ശൈലീ രോഗത്തിന് ഉദാഹരണമാണ്

i. ഡിമെൻഷ്യ

ii. ആക്രോമെഗാലി

iii. ഒബീസിറ്റി

iv. അഡിസൺസ് ഡിസീസ്

AA) i & ii

BB) iii

CC) ii & iii

DD) iv

Answer:

B. B) iii

Read Explanation:

• തെറ്റായ ഭക്ഷണരീതികൾ, വ്യായാമക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന ജീവിതശൈലീ രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഒബീസിറ്റി (അമിതവണ്ണം). • ആക്രോമെഗാലി എന്നത് വളർച്ചാ ഹോർമോണിന്റെ അമിത ഉത്പാദനം മൂലമുള്ള ഹോർമോൺ തകരാറാണ്, അഡിസൺസ് ഡിസീസ് ഒരു ഓട്ടോഇമ്മ്യൂൺ/അഡ്രീനൽ ഗ്രന്ഥി തകരാറാണ്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ജീവിതശൈലി രോഗങ്ങൾ ഏവ ?

(i) എംഫിസിമ

(ii) ഫാറ്റി ലിവർ

(iii) ഹീമോഫിലിയ

(iv) സിക്കിൾ സെൽ അനീമിയ

ശരീരത്തിലുണ്ടാകുന്ന മുറിവ് ഗുരുതരമാവുന്ന രണ്ടു കാര്യങ്ങൾ ഏവ?

Which of the following statements is/are correct about blood cholesterol?


(i) Excessive blood low-density lipoproteins (LDL) are harmful to health.

(ii) High density lipoproteins can build up in arterial walls leading to atherosclerosis.

(iii) Cholesterol is not needed for proper functioning of body. 

ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ് i. വ്യായാമ കുറവ് ii. സാംക്രമികം iii. പരമ്പരാഗതം iv അമിത ഭക്ഷണം
ശരാശരി ബ്ലഡ് പ്രഷർ (Normal Blood Pressure) എത്രയാണ് ?