താഴെ പറയുന്നവയിൽ രേഖിയ ബഹുലകങ്ങൾക് ഉദാഹരണമാണ് പോളിവിനെൽ ക്ലോറൈഡ് പോളിത്തീൻകുറഞ്ഞ സാന്ദ്രതയുള്ള പോളിത്തീൻമെലാമിൻA1, 2 എന്നിവB4 മാത്രംC1, 4 എന്നിവD1, 3Answer: A. 1, 2 എന്നിവ Read Explanation: രേഖിയ ബഹുലകങ്ങൾ (ലീനിയർ പോളിമർ) : പോളിത്തീൻ, PVCശാഖിത ശൃംഖലാബഹുലകങ്ങൾ (Branched chain polymer) : കുറഞ്ഞ സാന്ദ്രതയുള്ള പോളിത്തീൻ.LDPE (low density poly ethylene)സങ്കരബന്ധിത ബഹുലകങ്ങൾ(Network polymer or cross linked polymer)ബൈഫംഗ്ഷൻ അല്ലെങ്കിൽ ട്രൈ ഫംഗ്ഷൻ മോണോമറുകളാണ് സാധാരണ ഇത്തരം പോളിമറുകൾ നിർമ്മിക്കുന്നത്.Eg: ബേക്കലൈറ്റ് - മെലാമിൻ Read more in App