Aഇരുമ്പ്
Bപെട്രോളിയം
Cസ്വർണ്ണം
Dബോക്സൈറ്റ്
Answer:
B. പെട്രോളിയം
Read Explanation:
അലോഹധാതുക്കൾ
ലോഹങ്ങൾ അടങ്ങിയിട്ടില്ലാത്ത ധാതുക്കൾ
ഇവ സാധാരണയായി അവശിഷ്ടപാറകളിൽ നിന്നും മടക്ക് മലകളിൽ നിന്നും ലഭിക്കുന്നു
ഈ ധാതുക്കൾക്ക് സ്വന്തമായി തിളങ്ങുന്ന രൂപമില്ല
ഈ ധാതുക്കൾ ഉരുകുമ്പോൾ ഒരു പുതിയ ഉൽപ്പന്നവും നൽകുന്നില്ല
ഈ ധാതുക്കൾ വൈദ്യുതിയുടെയും താപത്തിന്റേയും നല്ല ഇൻസുലേറ്ററുകളാണ്
ഇവ ഫോസിൽ ഇന്ധനമായി ഉപയോഗിക്കുന്നു
ഉദാ : പെട്രോളിയം , കൽക്കരി
ഇരുമ്പ് (Iron): ഇരുമ്പ് അടങ്ങിയ ഒരു ലോഹ ധാതുവാണ് (Ferrous mineral).
സ്വർണ്ണം (Gold): വിലയേറിയ ഒരു ലോഹ ധാതുവാണ് (Precious metallic mineral).
ബോക്സൈറ്റ് (Bauxite): അലുമിനിയം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഒരു ലോഹ ധാതുവാണ് (Non-ferrous metallic mineral).
