താഴെ പറയുന്നവയിൽ ഏതാണ് വൺ-കംപോണന്റ് സിസ്റ്റത്തിന് ഉദാഹരണം?Aഉപ്പുവെള്ളംBഎണ്ണയും വെള്ളവുംCവാട്ടർ സിസ്റ്റംDവായുAnswer: C. വാട്ടർ സിസ്റ്റം Read Explanation: വാട്ടർ സിസ്റ്റത്തിൽ ജലം (H2O) മാത്രമേ രാസ സ്പീഷിസ് ആയിട്ടുള്ളൂ. മറ്റുള്ളവ ഒന്നിലധികം ഘടകങ്ങൾ അടങ്ങിയതാണ്. Read more in App