Challenger App

No.1 PSC Learning App

1M+ Downloads
ഒരു പോയിന്റിങ്ങ് ഇൻപുട്ട് ഡിവൈസിന് ഉദാഹരണം ഏത് ?

Aകീ ബോർഡ്

Bമൗസ്

Cസ്കാനർ

DOMR

Answer:

B. മൗസ്

Read Explanation:

  • മൗസ് എന്നാൽ കമ്പ്യൂട്ടറുകൾക്കുള്ള കൈയിലൊതുങ്ങുന്ന പോയിൻറിങ്ങ് ഡിവൈസസും (ചൂണ്ടിക്കാണിക്കാനുള്ള ഉപകരണം), ഇൻപുട്ട് ഡിവൈസും ആണ്.

  • അത് കൈവെള്ളയിൽ ഒതുങ്ങുന്നവണ്ണം രൂപവത്കരിക്കപ്പെട്ടതും ഒന്നോ അതിൽകൂടുതൽ ബട്ടനുകളുള്ള ഒരു ചെറിയ ഉപകരണം ആണ്.

  • ഇത് ഒരു പരന്ന ഉപരിതലത്തിലാണ് സ്ഥാപിക്കുന്നത്.

  • മൗസിന്റെ അടിവശത്ത് അതിരിക്കുന്ന പരന്ന ഉപരിതലവുമായി താരതമ്യപ്പെടുത്തി അതിന്റെ ചലനം നിർണയിക്കാനുള്ള ഒരു ഉപകരണം ഉണ്ട്.

  • മൗസിന്റെ ചലനം ഡിസ്പ്ലേയിലെ ഒരു ബിന്ദുവിന്റെ ചലനമായി വ്യാഖ്യാനിക്കുന്നു.



Related Questions:

Which one is the example of non-impact printer?
A wireless mouse transmits its motion to the display screen using :
The word RAM is
Which of the following is not an input device?
കംപ്യൂട്ടറിൻ്റെ ഔട്ട്പുട്ട് ഉപകരണങ്ങളിൽ പെടാത്തത് ഏത്?