Challenger App

No.1 PSC Learning App

1M+ Downloads
തെർമോ പ്ലാസ്റ്റിക്കിന് ഉദാഹരണം ?

Aബേക്കലൈറ്റ്

Bമെലാമിൻ - ഫോർമാൽഡിഹൈഡ്

Cപോളിസ്റ്റർ

Dപി വി സി

Answer:

D. പി വി സി

Read Explanation:

• ചൂടാകുമ്പോൾ മൃദുവാകുകയും തണുപ്പിക്കുമ്പോൾ ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് - തെർമോ പ്ലാസ്റ്റിക് • തെർമോ പ്ലാസ്റ്റിക്കിന് ഉദാഹരണം - പിവിസി, നൈലോൺ, പോളിത്തീൻ • തെർമോ സെറ്റിംഗ് പ്ലാസ്റ്റിക്കുകൾക്ക് ഉദാഹരണം - പോളിസ്റ്റർ, ബേക്കലൈറ്റ്


Related Questions:

PLA യുടെ പൂർണ രൂപം എന്ത്
പഴവർഗങ്ങൾ, തേൻ, പച്ചക്കറികൾ എന്നിവയിൽ കാണപ്പെടുന്ന ഒരു പ്രകൃതിദത്ത മോണോ സാക്കറൈഡാണ്‌____________________________
താഴെക്കൊടുത്തിരിക്കുന്നവയിൽ മോണോമറിന് ഉദാഹരണം ഏത്?
ഗ്രിഗ്നാർഡ് റിയാജൻ്റുകൾ തയ്യാറാക്കുമ്പോൾ ഏത് തരം ലായകമാണ് സാധാരണയായി ഉപയോഗിക്കുന്നത്?
ഒരു അസമമിതി (asymmetry) ഉള്ള കാർബൺ ആറ്റം ഉള്ള തന്മാത്രയുടെ ഒരു പ്രധാന സവിശേഷത എന്താണ്?