Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിട്ടുള്ളതിൽ വെബ് ബ്രൌസറിന് ഉദാഹരണം ഏത്?

Aസഫാരി

Bകുക്കി

Cടോക്കൺ

Dമൈക്രോ

Answer:

A. സഫാരി

Read Explanation:

  • Google Chrome, Microsoft Edge, Mozilla Firefox, Safari എന്നിവ വെബ് ബ്രൗസറുകളുടെ ഉദാഹരണങ്ങളാണ്.


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ഇ-മെയിൽ വിലാസങ്ങൾ കേസ് സെൻസിറ്റീവ് അല്ല എന്നാൽ ഇ-മെയിൽ പാസ്സ് വേഡുകൾ കേസ് സെൻസിറ്റീവ് ആണ്
  2. ഇ-മെയിൽ വിലാസങ്ങളും ഇ-മെയിൽ പാസ്സ് വേഡുകളും കേസ് സെൻസിറ്റീവ് ആണ്
  3. ഇ-മെയിൽ വിലാസങ്ങളും ഇ-മെയിൽ പാസ്സ് വേഡുകളും കേസ് സെൻസിറ്റീവ് അല്ല
  4. ഇ-മെയിൽ വിലാസങ്ങൾക്കും ഇ-മെയിൽ പാസ്സ് വേഡുകൾക്കും പ്രത്യേക പ്രതീകങ്ങൾ ആവശ്യമാണ്
    IPv4 അഡ്രസ്സ് ഒരു ---- ബിറ്റ് അഡ്രസ് ആണ്.
    Which access method is used for obtaining a record from a cassette tape ?
    Which was the first search engine in the Internet?
    What is the meaning of the term sign-in related to e-mail?