Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് അല്ലീലിക് ജീൻ ഇടപെടലിന്റെ ഉദാഹരണം.

Aഗുപ്ത ഗുണം

Bലീതൽ ജീനിന്റെ

Cകോ ഡോമിനൻസ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • കോഡൊമിനൻസ്: ഒരു ഹീറ്ററോസൈഗസ് അവസ്ഥയിലുള്ള ഒരു ജീൻ ജോഡിയുടെ രണ്ട് അല്ലീലുകളും പൂർണ്ണമായി പ്രകടിപ്പിക്കുന്ന അവസ്ഥയാണ് കോഡൊമിനൻസ്.

  • കോഡോമിനൻസിൻ്റെ ഏറ്റവും മികച്ച ഉദാഹരണം കന്നുകാലികളുടെ കോട്ടിൻ്റെ നിറമാണ്.


Related Questions:

TMV (ടുബാക്കോ മൊസൈക് വൈറസ്)യുടെ ജനിതക വസ്തു
ഇനിപ്പറയുന്നവയിൽ ഏതാണ് മെൻഡലിൻ്റെ അനന്തരാവകാശ നിയമം കാണിക്കാത്തത്?
താഴെകൊടുത്തിരിക്കുന്നതിൽ സെൽഫ് സ്റ്ററിലിറ്റി കാണിക്കുന്ന അല്ലീൽ ജോഡി ?

ജനിതക പ്രതിഭാസങ്ങളെ അവയുടെ അനുപാതങ്ങളുമായി പൊരുത്തപ്പെടുത്തുക.

Screenshot 2024-12-18 184949.png
Extra chromosomal genes are called