App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇംപാക്ട് പ്രിന്ററിന് ഉദാഹരണമാണ്

Aഇങ്ക്ജെറ്റ് പ്രിന്റർ

Bലേസർ പ്രിന്റർ

Cതെർമൽ പ്രിന്റർ

Dഡോട്ട് മാട്രിക്സ് പ്രിന്റർ

Answer:

D. ഡോട്ട് മാട്രിക്സ് പ്രിന്റർ


Related Questions:

Which of the following has highest speed?
ഇരട്ട-പാളി ബ്ലൂ-റേ ഡിസ്കിൻ്റെ ഏറ്റവും കുറഞ്ഞ സംഭരണ ​​ശേഷി?
എഡ്സാക് (EDSAC) ന്റെ പൂർണരൂപം എന്താണ് ?
The place which the computer system temporally keeps the deleted files:
ഇവയിൽ ഏതാണ് IMSI നമ്പറിന്റെ ഭാഗമല്ലാത്തത്?