App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് ഇംപാക്റ്റ് പ്രിൻ്ററിൻ്റെ ഉദാഹരണം?

Aഡ്രം പ്രിൻ്റർ

Bഡോട്ട് മാട്രിക്സ് പ്രിൻ്റർ

Cഡെയ്‌സി വീൽ പ്രിൻ്റർ

Dഇങ്ക്ജെറ്റ് പ്രിൻ്റർ

Answer:

A. ഡ്രം പ്രിൻ്റർ

Read Explanation:

  • പ്രിൻ്റിംഗ് രീതിയെ അടിസ്ഥാനമാക്കി പ്രിൻ്ററുകൾ രണ്ടായി തരം തിരിച്ചിരിക്കുന്നു.

  • ഇംപാക്റ്റ് പ്രിൻ്റർ

  • നോൺ-ഇംപാക്ട് പ്രിൻ്റർ

  • പ്രധാന ഇംപാക്റ്റ് പ്രിൻ്ററുകൾ - ലൈൻ പ്രിൻ്റർ-, ഡ്രം പ്രിൻ്റർ, ചെയിൻ പ്രിൻ്റർ,

  • ക്യാരക്ടർ പ്രിൻ്റർ-ഡോട്ട് മാട്രിക്സ് പ്രിൻ്റർ, ഡെയ്‌സി വീൽ പ്രിൻ്റർ


Related Questions:

കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിൻ്റർ?
ബാങ്കിംഗ് മേഖലയിൽ ചെക്ക്കളുടെ പ്രോസസിംഗ്ഗിനു വേണ്ടി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?
Which of the following is a pointing device?
Black and White monitors are also called:
Father of Supercomputer ?