App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സൂചകങ്ങൾക്ക് ഉദാഹരണം ഏത് ?

Aപോട്ടാഷ്യം പെർമാംഗനേറ്റ്

Bലിറ്റ്മസ് പേപ്പർ

Cകയിൻ പെപ്പർ

Dബ്രോംതൈമോൾ ബ്ലൂ

Answer:

B. ലിറ്റ്മസ് പേപ്പർ

Read Explanation:

സൂചകങ്ങൾ നിറം മാറ്റത്തിലൂടെ ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് സൂചകങ്ങൾ. ലിറ്റ്മസ് പേപ്പർ ഒരു സൂചകമാണ്


Related Questions:

നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ----
എല്ലാ ആസിഡുകൾക്കും ---രുചി ഉണ്ട്
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
സ്കൂൾ ലബോറട്ടറിയിൽ ലഭ്യമാകുന്നത് ഏതൊക്കെ നിറങ്ങളിലുള്ള ലിറ്റ്മസ് പേപ്പറുകളും ലായനികളും ആണ് ?
ഒരേ സമയം ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു സൂചകമാണ് ----