App Logo

No.1 PSC Learning App

1M+ Downloads
അരികുവൽക്കരണത്തിന്റെ ഉദാഹരണം ചുവടെയുള്ളവയിൽ ഏതാണ്?

Aവിദ്യാഭ്യാസാവകാശം നൽകുക

Bസാമ്പത്തിക പരിവർത്തനങ്ങൾ നടപ്പാക്കുക

Cവിദ്യാഭ്യാസ അവസരം നിഷേധിക്കുക

Dജാതി വ്യത്യാസങ്ങളെ ഇല്ലാതാക്കുക

Answer:

C. വിദ്യാഭ്യാസ അവസരം നിഷേധിക്കുക

Read Explanation:

ജാതി-മത-ഗോത്ര-ലിംഗ പദവികളിലെ വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിൽ ചിലരെ മനഃപൂർവം ഒഴിവാക്കുന്നത് വഴി (Exclusion) അരികുവൽക്കരണം സംഭവിക്കുന്നു. വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുന്നത് ഇതിനുദാഹരണമാണ്.


Related Questions:

നഞ്ചിയമ്മയുടെ ജന്മസ്ഥലം എവിടെയാണ്?
ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്
ചുവടെയുള്ളവയിൽ ആരാണ് ഏറ്റവും കൂടുതൽ വിവേചനം നേരിടുന്ന വിഭാഗം?
ഊരൂട്ടമ്പലം ലഹള ഏത് പ്രശ്നവുമായി ബന്ധപ്പെട്ട് നടന്നതാണ്?
പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?