താഴെ പറയുന്നവയിൽ ജീവജാലങ്ങളുടെ 'എക്സിറ്റു' സംരക്ഷണത്തിന് (ex-situ conservation) ഉദാഹരണം ഏത് ?Aബൊട്ടാണിക്കൽ ഗാർഡൻBബയോസ്ഫിയർ റിസർവ്Cനാഷണൽ പാർക്ക്Dവന്യജീവി സങ്കേതംAnswer: A. ബൊട്ടാണിക്കൽ ഗാർഡൻ Read Explanation: ജൈവവൈവിധ്യം സംരക്ഷണം രണ്ടുവിധം:ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽത്തന്നെ സംരക്ഷിക്കുന്ന രീതി - ഇൻസിറ്റു കൺസർവേഷൻ (in-situ conservation)ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതി - എക്സിറ്റു കൺസർവേഷൻ (ex-situ conservation)ഇൻസിറ്റു കൺസർവേഷൻ രീതികൾവന്യജീവി സങ്കേതങ്ങൾനാഷണൽ പാർക്കുകൾകമ്മ്യൂണിറ്റി റിസർവുകൾബയോസ്ഫിയർ റിസർവ്വ്കാവുകൾഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾഎക്സിറ്റു കൺസർവേഷൻസുവോളജിക്കൽ ഗാർഡനുകൾബൊട്ടാണിക്കൽ ഗാർഡനുകൾജീൻ ബാങ്കുകൾ Read more in App