Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ഉൽപരിവർത്തനകാരികൾക്ക് ഉദാഹരണം ?

Aമസ്റ്റാർഡ് വാതകം

Bഇയോസിൻ

Cപെറോക്സൈഡുകൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മ്യൂട്ടജൻ :ഡിഎൻഎ മ്യൂട്ടേഷനുകൾക്ക് കാരണമാകുന്ന ഒരു രാസ അല്ലെങ്കിൽ ഫിസിക്കൽ ഏജൻ്റാണ്. ഈ മ്യൂട്ടേഷനുകൾ ക്യാൻസർ ഉൾപ്പെടെയുള്ള ചില രോഗങ്ങൾക്ക് കാരണമാകും. മസ്റ്റാർഡ് വാതകം,ഇയോസിൻ,പെറോക്സൈഡുകൾ ഇവയെല്ലാം ഉല്പരിവർത്തനകാരികളാണ്


Related Questions:

Which of the following ensure stable binding of RNA polymerase at the promoter site?
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് അല്ലീലിക് ജീൻ ഇടപെടലിന്റെ ഉദാഹരണം.
താഴെ കൊടുത്തിരിക്കുന്ന അതിൽ ഏതാണ് സഞ്ചിത ജീൻ പ്രവർത്തനത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന?
Which law was proposed by mandal based on his dihybrid cross studies
ജീവികളുടെ ക്രോമോസോമുകളുടെ എണ്ണം സെറ്റായി വർദ്ധിക്കുന്ന തരം ഉല്പരിവർത്തനമാണ്: