Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് അല്ലിലിക് അല്ലാത്ത ജീൻ ഇടപെടലിന്റെ ഉദാഹരണം.

Aകോംപ്ലിമെന്ററി ജീൻ പ്രവർത്തനം

Bഎപിസ്റ്റാറ്റിക് ജീൻ പ്രവർത്തനം

Cസപ്ലിമെൻറ്ററി ജീൻ പ്രവർത്തനം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Screenshot 2024-12-20 112155.png

Related Questions:

സ്ത്രീകളിൽ മാത്രം കാണുന്ന ക്രോമോസോം വൈകല്യം തിരിച്ചറിയുക ?
അല്ലിലിക്ക് ഇന്ററാക്ഷന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്
സെക്സ് ഇൻഫ്ലുവൻസഡ് ജീനുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ?

ശരിയായ പ്രസ്താവന ഏത് ?

1.ഡി എൻ എ യിൽ നിന്ന് ആർഎൻഎ നിർമിക്കപ്പെടുന്ന പ്രക്രിയ ട്രാൻസ്ക്രിപ്ഷൻ എന്നറിയപ്പെടന്നു.

2.ഒരു ഡി.എൻ.എ തൻമാത്രയിൽ നിന്ന് രണ്ട് ഡി.എൻ.എ തൻമാത്രകൾ രൂപപ്പെടുന്ന ജീവശാസ്ത്ര പ്രക്രിയയാണ് റെപ്ലികേഷൻ.

Human Y chromosome is: