App Logo

No.1 PSC Learning App

1M+ Downloads
ദോലന ചലനത്തിന് ഉദാഹരണം ഏത്?

Aഊഞ്ഞാലിന്റെ ചലനം

Bഫാൻ കറങ്ങുന്നു

Cഭൂമിയുടെ ചലനം

Dലിഫ്റ്റ് ഉയരുന്നതും താഴുന്നതും

Answer:

A. ഊഞ്ഞാലിന്റെ ചലനം

Read Explanation:

വസ്തു ഒരു തുലന സ്ഥലത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നത് ദോലനം അഥവാ ഓസിലേഷൻ.


Related Questions:

ചക്രം കറങ്ങുന്നത് ഏതുതരം ചലനത്തിന് ഉദാഹരണം ഏത്?
കോൾപിറ്റ് ഓസിലേറ്ററിന്റെ പ്രവർത്തന ആവൃത്തിയുടെ സമവാക്യം :
വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം
ജഡത്വാഘൂർണത്തിന്റെ SI യൂണിറ്റ് ഏതാണ്?

ചിത്രങ്ങളിൽ, ഒരു വാഹനം P - ൽ നിന്നും R - ലേക്ക് Q - ലൂടെ യാത്ര ചെയ്യുന്നത് സൂചിപ്പിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് ശരിയല്ലാത്തത് തെരഞ്ഞെടുക്കുക.

image.png