താഴെ കൊടുത്തിരിക്കുന്നവയിൽ ഭ്രമണത്തിന് ഉദാഹരണം ഏത്?Aട്രെയിൻ സഞ്ചരിക്കുന്നത്Bപമ്പരം കറങ്ങുന്നത്Cഊഞ്ഞാലാടുന്നത്Dകാറ്റടിക്കുമ്പോൾ ഉള്ള ഇലകളുടെ ചലനംAnswer: B. പമ്പരം കറങ്ങുന്നത് Read Explanation: സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം (Rotation). ഉദാ: പമ്പരം കറങ്ങുന്നത്, വാഹനങ്ങളുടെ ചക്രം കറങ്ങുന്നത് Read more in App