App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സംജ്ഞാനാമത്തിന് ഉദാഹരണമേത് ?

Aസീത

Bഞാൻ

Cഅവൻ

Dമനുഷ്യൻ

Answer:

A. സീത

Read Explanation:

  • ഒരു വ്യക്തിയെയോ സ്ഥലത്തെയോ പ്രത്യേകമായി കുറിക്കുന്നതാണ് സംജ്ഞാനാമം. 
  • ഉദാഹരണങ്ങൾ: ഇടുക്കി, ഗോപാലൻ, സിംഹം.രാമൻ ,മാൻ .

 


Related Questions:

ചുവടെ കൊടുത്തവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏത് ?
വിധായക പ്രകാരത്തിനു ഉദാഹരണമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഘോഷാക്ഷരമേത്?
അഷ്ടാധ്യായി ഏത് വിഭാഗത്തിൽ പെടുന്ന കൃതിയാണ് ?
'വടക്കൻ' എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു ?