താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം ?AപറയണംBപോയാല്‍ കാണാംCപോയിക്കണ്ടുDകിടക്കുന്നുAnswer: A. പറയണം Read Explanation: വിധായകപ്രകാരം - ക്രിയാധാതു അതിന്റെ അർത്ഥത്തെ വിധി,ശാസന,ശീലം,കൃത്യം എന്നിവയിലൂടെ കാണിക്കുന്നു.'അണം' എന്ന പ്രത്യയം ചേരുന്നതിനാൽ ഇത് വിധായകപ്രകാരമാണ്. ഉദാ: നീ വരണം,നീ പഠിക്കണം,നിങ്ങൾ കേൾക്കണം,അവിടെ പോകണം, കാണണംRead more in App