App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് സായിദ് വിളകൾക്ക് ഉദാഹരണം?

Aബാർലി

Bതണ്ണിമത്തൻ

Cകരിമ്പ്

Dമഞ്ഞൾ

Answer:

B. തണ്ണിമത്തൻ

Read Explanation:

സായിദ് വിള

  • കാർഷിക കാലം - ഏപ്രിൽ - ജൂൺ

  • റാബി വിളയുടെ വിളവെടുപ്പിന് ശേഷം ആരംഭിക്കുന്ന ദൈർഘ്യം കുറഞ്ഞ വേനൽക്കാല കാർഷിക കാലം

ഉദാഹരണങ്ങൾ

  • തണ്ണിമത്തൻ

  • വെള്ളരി

  • കാലിത്തീറ്റ

  • വിളകൾ

  • പഴങ്ങൾ

  • പച്ചക്കറികൾ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അരുണാചൽ പ്രദേശിലെ പ്രധാന കൃഷി ഏത്?
' ഓപ്പറേഷൻ ഫ്ളഡ് 'ഏതുമായി ബന്ധപ്പെട്ടതാണ് ?
കാർഷിക മേഖലയിലെ നിക്ഷേപങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പോർട്ടൽ ?
The maximum area of land used for cultivation in India is used for the cultivation of: