Challenger App

No.1 PSC Learning App

1M+ Downloads
തെറ്റായ ജോഡിയേത് ?

Aസഫലമീയാത്ര - എസ്.കെ. പൊറ്റക്കാട്

Bരമണൻ - ചങ്ങമ്പുഴ കൃഷ്ണപ്പിള്ള

Cകൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി

Dഉമാകേരളം - ഉള്ളൂർ എസ് പരമേശ്വരയ്യർ

Answer:

A. സഫലമീയാത്ര - എസ്.കെ. പൊറ്റക്കാട്


Related Questions:

ആശാൻ കവിതയിൽ പ്രയോഗിച്ച ബിംബങ്ങൾ എന്തിൻ്റെ സൂചനയാണ്?
ജ്ഞാനപീഠ പുരസ്കാരം നേടിയ, എസ്. കെ. പൊറ്റെക്കാടിൻ്റെ രചനയാണ്
താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരു രചിക്കാത്ത കൃതി ഏത്?
സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ് ?
ഒ. വി. വിജയൻ രചിച്ച 'ചെങ്ങന്നൂർ വണ്ടി' എന്ന ചെറുകഥയുടെ പ്രമേയമാണ് .