താഴെ തന്നിരിക്കുന്നതിൽ തെറ്റായ ജോഡി ഏത്?
Aസമ്പാദ്യ നിക്ഷേപം : വ്യക്തികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനും ആവശ്യങ്ങൾക്കനുസരിച്ച് പണം പിൻവലിക്കുന്നതിനും കഴിയുന്ന നിക്ഷേപം
Bകറണ്ട് നിക്ഷേപം : ബിസിനസ് ഇടപാടുകളെ ലക്ഷ്യം വെച്ചിട്ടുള്ള അക്കൗണ്ടാണിത്
Cആവർത്തിത നിക്ഷേപങ്ങൾ : ബാങ്കുകൾ പലിശ നൽകാറില്ല
Dസ്ഥിര നിക്ഷേപ അക്കൗണ്ട് : പെട്ടെന്ന് തിരിച്ചെടുക്കേണ്ടതില്ലാത്ത പണം നിക്ഷേപിക്കുന്ന അക്കൗണ്ട്
