താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
- ഏറ്റവും ലഘുവായ ആറ്റം - ഫ്രാൻസിയം
- അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം- ഹൈഡ്രജൻ
- ഏറ്റവും വലിയ ആറ്റുമുള്ള അലോഹം - റാഡോൺ
- ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയം
Aii മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Ci, iv തെറ്റ്
Di, ii തെറ്റ്