താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?
Aമുകളിൽ പരിബന്ധമായ എല്ലാ ഗണങ്ങൾക്കും അസംഖ്യം ഉപരി പരിബന്ധങ്ങൾ ഉണ്ടാകും
Bതാഴെ പരിബന്ധമായ എല്ലാ ഗണങ്ങൾക്കും ഒരു നിശ്ചിത എണ്ണം നിമ്നപരിബന്ധങ്ങൾ ഉണ്ടാകും
Cതാഴെ പരിബന്ധമായ എല്ലാ രേഗിയ സംഖ്യ ഗണങ്ങൾക്കും ഉച്ചതമനീച പരിബന്ധം ഉണ്ടാകും
Dമുകളിൽ പാരിബന്ധമായ എല്ലാ രേഖീയ സംഖ്യാഗണങ്ങൾക്കും ന്യൂനതമ ഉപരി പരിബന്ധം ഉണ്ടാകും