Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഹിമാലയ പർവ്വതവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

Aവലനം (Folding) കാരണം രൂപീകരിക്കപ്പെട്ട മടക്ക്പർവ്വതനിര

Bതാരതമ്യേന പ്രായം കുറഞ്ഞ പർവ്വതനിര

Cസംയോജകസീമയിൽ രൂപം കൊണ്ടത്

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

ഹിമാലയം

  • 'വാട്ടർ ടവർ ഓഫ് ഏഷ്യ ' എന്നറിയപ്പെടുന്ന പർവ്വത നിര

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര

  • വലനം (Folding) കാരണം രൂപീകരിക്കപ്പെട്ട മടക്ക്പർവ്വതനിര

  • ഹിമാലയ പർവ്വത നിരയുടെ നീളം - 2400 കി. മീ

  • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വത നിര

  • സംയോജകസീമയിൽ രൂപം കൊണ്ട പർവ്വത നിര

  • കിഴക്കൻ പ്രദേശങ്ങളിലേക്ക് പോകുന്തോറും ഹിമാലയ പർവ്വത നിരകളുടെ ഉയരം കുറയുന്നു

  • ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ - അവസാദ ശിലകൾ


Related Questions:

ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?
ഹിമാലയൻ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്തുള്ള പർവ്വതനിര :
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൺദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ നിന്നാണ് ?
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 സ്ഥിതി ചെയ്യുന്നത്

മടക്കു പർവ്വതങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സംയോജക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു.
  2. വിയോജക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു
  3. ഛേദക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു