Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ കൂട്ടത്തിൽപ്പെടാത്ത സംഗീത ഉപകരണം ഏതാണ് ?

Aഗിത്താർ

Bവീണ

Cഓടക്കുഴൽ

Dവയലിൻ

Answer:

C. ഓടക്കുഴൽ

Read Explanation:

തന്ത്രികളുടെ അഥവ കമ്പികളുടെ കമ്പനത്തിലൂടെയാണ് ഗിത്താർ, വീണ, വയലിൻ എന്നിവ നാദവിശേഷത്തെ ഉണ്ടാക്കുന്നത്ത്. വായു ഉപയോഗിച്ച് ഊതി സംഗീതം പുറപ്പെടുവിക്കപ്പെടുന്ന ഒരു സംഗീത ഉപകരണമാണ് ഓടക്കുഴൽ


Related Questions:

വ്യത്യസ്തമായ സംഖ്യ ഏതാണ്?
ഒറ്റയാനെ കണ്ടെത്തുക:
കൂട്ടത്തിൽ പെടാത്തത് ഏത്

Find the odd one out.

144, 625, 28, 36 

3, 5, 7, 9 ഇവയിൽ ഗ്രൂപ്പിൽ പെടാത്തത് ഏത് ?