Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് GIS സോഫ്റ്റ്വെയറിന്റെ തുറന്ന സ്രോതസ് ?

AQGIS

BMap Info

CArc GIS

DERDAS

Answer:

A. QGIS


Related Questions:

താഴെപ്പറയുന്നവയിൽ ഏത് ഫയൽ സിസ്റ്റമാണ് കോപ്പി ഓൺ റൈറ്റ് ടെക്നിക്കിനെ അടിസ്ഥാനമാക്കി ഉള്ളത് ?
അധ്യാപികയ്ക്ക് ക്ലാസിൽ പ്രദർശിപ്പിക്കാനായി ഒരു വീഡിയോ എഡിറ്റു ചെയ്യേണ്ടതുണ്ട്. ഏതു സൗജന്യ സോഫ്റ്റ് വെയറാണ് ഈ ആവശ്യത്തിനു പ്രയോജനപ്പെടുത്തുക ?
ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ശബ്ദ ലേഖന സോഫ്റ്റ്‌വെയർ ?
ഭാഷാ പ്രോസസ്സറിൻ്റെ ഉദാഹരണങ്ങൾ എന്തൊക്കെയാണ്?
Which of the following is accounting software ?