App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഏത് മാസ് അളക്കാൻ ഉപയോഗിക്കുന്ന മറ്റുള്ള യൂണിറ്റ് ആണ്?

Aമീറ്റർ

Bസെന്റിമീറ്റർ

Cമില്ലിഗ്രാം

Dലിറ്റർ

Answer:

C. മില്ലിഗ്രാം

Read Explanation:

മാസ്:

  • ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് അതിന്റെ മാസ്

  • മാസിന്റെ അടിസ്ഥാന യൂണിറ്റ് കിലോഗ്രാം  ആകുന്നു

  • kg ആണ് ഇതിന്റെ പ്രതീകം

  • മാസ് അളക്കുന്നതിന് അടിസ്ഥാന യൂണിറ്റായ കിലോഗ്രാം കൂടാതെ ചെറുതും വലുതുമായ മറ്റു ചില യൂണിറ്റുകളും സൗകര്യാർഥം ഉപയോഗിക്കാറുണ്ട്.

  • മില്ലി ഗ്രാം (milligram - mg), ഗ്രാം (gram - g), ക്വിന്റൽ (quintal), ടൺ (tonne) എന്നിവ അവയിൽ ചിലതാണ്.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ പച്ചക്കറിയുടെ തൂക്കം അളക്കുന്നതിന് ഉപയോഗിക്കുന്ന ഭൗതിക അളവ് ഏതാണ്?
1 സെന്റീമീറ്റർ എത്ര മില്ലീമീറ്റർ ആണ്?
വ്യാപ്തത്തിന്‍റെ SI യൂണിറ്റ് എന്താണ്?
ഒരു ലിറ്റർ കടൽ ജലത്തിൽ കാണപ്പെടുന്ന ഉപ്പിൻ്റെ അളവ് എത്ര ആണ് ?
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിൻ്റെ അളവാണ് :