താഴെ കൊടുത്തിരിക്കുന്നവയിൽ 'റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏതൊക്കെ?
- 1935-ൽ സ്ഥാപിതമായി
- വായ്‌പകളുടെ സൃഷ്ടാവ് എന്നറിയപ്പെടുന്നു
- 'ബാങ്കുകളുടെ ബാങ്ക്' എന്നറിയപ്പെടുന്നു
- 'വിദേശ വിനിമയത്തിൻ്റെ സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്നു
Aഇവയൊന്നുമല്ല
B1 തെറ്റ്, 2 ശരി
C1, 3, 4 ശരി
D2, 3 ശരി
