ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും ഏതാണ് മനുഷ്യപരിണാമത്തിൻ്റെ ആദ്യ ഘട്ടമായി പരിഗണിക്കുന്നത് ?Aപ്രൈമേറ്റുകൾBഹോമിനോയിഡുകൾCഹോമിനിഡുകൾDആസ്ട്രലോ പിത്തക്കസ്Answer: A. പ്രൈമേറ്റുകൾ Read Explanation: മനുഷ്യപരിണാമത്തിൻ്റെ വിവിധ ഘട്ടങ്ങൾ :-പ്രൈമേറ്റുകൾ : സസ്തനികളിൽ ഒരു വിഭാഗം ഹോമിനോയിഡുകൾ : നാല് കാലിൽ നടത്തം ഹോമിനിഡുകൾ : ഇരുകാലിൽ നടത്തം ഹോമിനിഡുകൾ 2 ആയി തിരിച്ചിട്ടുണ്ട് - ആസ്ട്രലോ പിത്തക്കസ് & ഹോമോ ഹോമോയിലെ ഒരു ഉപവിഭാഗമാണ് ഹോമോ സാപിയൻസ് - ബുദ്ധിയുള്ള മനുഷ്യർ . Read more in App