Challenger App

No.1 PSC Learning App

1M+ Downloads
പേഴ്സണൽ കമ്പ്യൂട്ടറിനെ ബാധിച്ച ആദ്യ വൈറസ് ആയി ഗണിക്കപ്പെടുന്നത് ഇവയിൽ ഏതിനെയാണ്?

Aക്രീപ്പർ വൈറസ്

Bഎൽക്ക ക്ലോണർ

Cമെലീസ

Dഐ ലവ് യു

Answer:

A. ക്രീപ്പർ വൈറസ്

Read Explanation:

1971-ൽ ബോബ് തോമസ് സൃഷ്ടിച്ച ക്രീപ്പർ വൈറസ് ലോകത്തിലെ ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടറിനെ ബാധിച്ച വൈറസ് ആയി കണക്കാക്കപ്പെടുന്നു.യഥാർത്ഥത്തിൽ ഒരു സെൽഫ് റിപ്ലിക്കേറ്റിംഗ് പ്രോഗ്രാം സാധ്യമാണോ എന്നറിയാനുള്ള ഒരു സുരക്ഷാ പരിശോധനയായാണ് ക്രീപ്പർ വൈറസ് സൃഷ്ടിക്കാൻ കാരണമായത്.


Related Questions:

ഉപയോഗപ്രദമായി തോന്നിക്കുകയും പക്ഷേ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കമ്പ്യൂട്ടറിലെ ഫയലുകളെയും വിവരങ്ങളെയും നശിപ്പിക്കുന്ന സോഫ്റ്റ്‌വെയറിന് പറയുന്ന പേര്
സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് :
'Creeper' is a _____
Data diddling involves :
ഗ്രേ ഹാറ്റ് ഹാക്കേഴ്സ് എന്നാൽ :