ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചൻ ജംഗ.
2. ഉത്തരാഖണ്ഡിൽ ആണ് കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്നത്.
3. പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി നന്ദാദേവി ആണ്.
4. 7817 മീറ്റർ ഉയരമാണ് നന്ദാദേവിക്കുള്ളത്.
A1,2,4
B1,3,4
C1,2,3
D1,2,3,4
