Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ശരിയായത് ഏത് ?

AW = F / S

BW = S / F

CW = P × t

DW = P / t

Answer:

C. W = P × t

Read Explanation:

ഒരു യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അഥവാ പ്രവൃത്തിയുടെ നിരക്കാണ് - പവർ 

പവർ ( P ) = പ്രവർത്തി ( W ) / സമയം ( t )

P = W / t

W = P × t

പവറിന്റെ യൂണിറ്റ് = ജൂൾ / സെക്കൻഡ് ( J/s) or  വാട്ട് ( watt )


Related Questions:

മഴവില്ല് രൂപപ്പെടാൻ മഴത്തുള്ളിക്കുള്ളിൽ സംഭവിക്കുന്ന പൂർണ്ണ ആന്തരിക പ്രതിഫലനങ്ങളുടെ (Total Internal Reflections - TIR) എണ്ണം എത്രയാണ്?
ശക്തി കുറഞ്ഞ വേലിയേറ്റങ്ങൾക്ക് പറയുന്ന പേര് ?
ഒരു കേശികക്കുഴലിൽ ദ്രാവകത്തിന്റെ ഉയരം പൂജ്യമാണെങ്കിൽ, സ്പർശന കോൺ എത്രയായിരിക്കും?
Which one of the following is not a non - conventional source of energy ?
നിശ്ചലമായ വൈദ്യുതചാർജുകൾ സൃഷ്ടിക്കപ്പെടുന്ന ബലത്തെയും അവയുടെ മണ്ഡലത്തെയും പൊട്ടൻഷ്യലിനെയും പറ്റി പ്രതിപാദിക്കുന്ന ഭൗതികശാസ്ത്രശാഖ താഴെ പറയുന്നവയിൽ ഏതാണ്?