Challenger App

No.1 PSC Learning App

1M+ Downloads
വിൻഡ് സോളാർ ഹൈബ്രിഡ് നയ പ്രകാരം ചുവടെയുള്ളതിൽ ഏതാണ് ശരിയായത് ?

Aപാരമ്പര്യേതര പുനരുല്പാദക ഊർജമന്ത്രാലയമാണ് നയം പ്രഖ്യാപിച്ചത്.

B2018ലാണ് ഈ നയം പ്രഖ്യാപിച്ചത്

Cഈ നയപ്രകാരം കാറ്റാടിപ്പാടങ്ങളും സോളാർ പാനലുകളും സ്ഥാപിക്കാൻ ഒരേ ഭൂമി ഉപയോഗിക്കാം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ബയോമെഡിക്കൽ ജിനോമിക്‌സ് മേഖലയിൽ ഗവേഷണം, പരിശീലനം, കപ്പാസിറ്റി ബിൽഡിങ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം ഏത് ?
മാനസിക രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള The Mental Act നിലവിൽ വന്നത് ഏത് വർഷം ?
ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിലിൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്ററിൻ്റെ ആസ്ഥാനം എവിടെയാണ് ?
തന്നിരിക്കുന്നവയിൽ ബയോമാസ്സ്‌ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് അനുയോജ്യമായാ അന്തരീക്ഷമാണ് എന്ന് പറയാനാകുന്ന കാരണങ്ങളിൽ പെടാത്തതേത് ?