തെരെഞ്ഞെടുപ്പ് ധര്മങ്ങളിൽ ശരിയായത് ?
- ഗവണ്മെന്റുകൾ രൂപീകരിക്കുന്നു
- എല്ലാവര്ക്കും പ്രാധിനിത്യം നൽകുന്നു
- ഭരണകർത്താക്കളെ വളർത്തിയെടുക്കുന്നു
- വോട്ടർമാരെ ബോധവൽക്കരിക്കുന്നു
- ജനാധിപത്യം ശക്തിപ്പെടുത്തുന്നു
A1 മാത്രം ശരി
B2 മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല