App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?.

Aടെന്നീസ്കോർട്ട് പ്രതിജ്ഞ -1780

Bഫിലാഡൽഫിയ ഉടമ്പടി

C1783 പാരീസ് ഉടമ്പടി

Dവേഴ്സായി സന്ധി

Answer:

C. 1783 പാരീസ് ഉടമ്പടി

Read Explanation:

  • ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം -1789 ജൂൺ 20.

  • ഒന്നാം ലോക മഹാ യുദ്ധാനന്തരം നടന്ന സന്ധി-വേഴ്സായി സന്ധി
  • വേഴ്സായി സന്ധി ഒപ്പുവച്ചത്  (1919 ജൂൺ 28). .
  • ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു -ഫ്രഞ്ച് വിപ്ലവം 
  •  

     

  •  


Related Questions:

അമേരിക്കയിൽ ജെയിംസ് ടൗൺ കോളനി സ്ഥാപിക്കപ്പെട്ട വർഷം?
Who said that everyone has some fundamental rights. No government has the right to suspend them :

ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാക്കുക.

1.അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം

2.പാരീസ് ഉടമ്പടി

3.ഒന്നാംകോണ്ടിനെന്റല്‍ കോണ്‍ഗ്രസ്

4.ഇംഗ്ലണ്ടും അമേരിക്കന്‍ കോളനികളും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം

സ്റ്റാമ്പ് നിയമം പാസായ വർഷം ഏത്?
ബോസ്റ്റൺ കൂട്ടക്കൊല നടന്ന വർഷം?