കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്
- 1. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ 26-08-2010 മുതൽ നിലവിൽ വന്നു.
- II. രജിസ്ട്രാർ ട്രിബ്യൂണലിൻ്റെ അഡ്‌മിനിസ്ട്രേറ്റീവ് ഹെഡ് ആണ്.
- III. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൻ്റെ കാര്യങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ചെയർമാൻ
- iv. രജിസ്ട്രാറെ സഹായിക്കാൻ മൂന്ന് ഡെപ്യൂട്ടി രജിസ്ട്രാർമാരുണ്ട്.
Ai മാത്രം ശരി
Biv മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി