താഴെകൊടുത്തിരിക്കുന്നവയിൽ വിദൂരസംവേദന സാധ്യതകളുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
- കാലാവസ്ഥാപഠനത്തിന്
- പ്രകൃതിവിഭവങ്ങളുടെ ലഭ്യത മനസ്സിലാക്കുന്നതിന്
- കാർഷിക മേഖലയിലെ പഠനത്തിന്
Aഎല്ലാം ശരി
B2 മാത്രം ശരി
C1 മാത്രം ശരി
Dഇവയൊന്നുമല്ല
താഴെകൊടുത്തിരിക്കുന്നവയിൽ വിദൂരസംവേദന സാധ്യതകളുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
Aഎല്ലാം ശരി
B2 മാത്രം ശരി
C1 മാത്രം ശരി
Dഇവയൊന്നുമല്ല
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂവിവരവ്യവസ്ഥ കൊണ്ടുള്ള പ്രയോജനങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?