Challenger App

No.1 PSC Learning App

1M+ Downloads

തിരുവനന്തപുരം ജില്ലയിലെ പാറാട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മണ്ണ് മ്യൂസിയത്തെ സംബന്ധിച്ച് താഴെ തന്നിട്ടുള്ളവയിൽ ശരിയായത് ?

  1. ലോകത്തിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയം

  2. അന്താരഷ്ട്ര നിലവാരത്തിൽ സഥാപിതമായ ഇന്ത്യയിലെ രണ്ടാമത്തെ മണ്ണ് മ്യൂസിയം

  3. കേരള ഗവെർന്മെന്റിന്റെ സോയിൽ സർവ്വേ ആൻഡ് കൺസർവഷൻ ഡിപ്പാർട്മെന്റാണ് ഈ മ്യൂസിയം സ്‌ഥാപിച്ചത്‌.

  4. 2014 ജനുവരി 1 നു ഉത്‌ഘാടനം ചെയ്തു

A1,2,3

B1,3,4

C2,3,4

DALL OF THE ABOVE

Answer:

B. 1,3,4

Read Explanation:

ലോകത്തിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയം കേരള ഗവെർന്മെന്റിന്റെ സോയിൽ സർവ്വേ ആൻഡ് കൺസർവഷൻ ഡിപ്പാർട്മെന്റാണ് ഈ മ്യൂസിയം സ്‌ഥാപിച്ചത്‌. 2014 ജനുവരി 1 നു ഉത്‌ഘാടനം ചെയ്തു


Related Questions:

ഇടമലക്കുടി ആദിവാസി മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ?
ഒറ്റത്തൂണിൽ നിർമ്മിച്ച ഏറ്റവും നീളം കൂടിയ ഇരട്ട മേൽപാത എന്ന ലോക റെക്കോർഡ് നേടിയ മേൽപാത സ്ഥിതി ചെയ്യുന്ന നഗരം ഏതാണ് ?
•ബുദ്ധമത വിശ്വാസിയായ ആദ്യ ചീഫ് ജസ്റ്റിസ്?
UPI-based digital RuPay Credit Card was first introduced by _______?
According to the 2023/24 Human Development Report (HDR), India ranked at _______ out of 193 countries and territories on the Human Development Index (HDI)?