Question:

ചുവടെ കൊടുത്തവയിൽ ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറിയുമായി ബന്ധപ്പെട്ട് ശരിയായതേത് ?

Aസാം പിട്രോയുടെ അദ്ധ്യക്ഷതയിൽ സ്ഥാപിതമായി

Bമുൻ ഇന്ത്യൻ പ്രസിഡണ്ട് എ പി ജെ അബ്ദുൾ കലാമിൻറെ സ്മരണാർത്ഥം സമർപ്പിച്ചിരിക്കുന്നു

Cകേന്ദ്ര ആയുഷ് മന്ത്രാലത്തിൻറെ CSIRൻറെയും ഒരു സംയുക്ത സംരംഭം.

D2002ൽ നിലവിൽ വന്നു

Answer:

C. കേന്ദ്ര ആയുഷ് മന്ത്രാലത്തിൻറെ CSIRൻറെയും ഒരു സംയുക്ത സംരംഭം.

Explanation:

ട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL): 🔹 ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്നു. 🔹 കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻറെയും കൗൺസിൽ ഓഫ് സയൻറ്റിഫിക്‌ & ഇൻഡസ്ട്രിയൽ റിസർച്ചും ചേർന്ന് ആരംഭിച്ച സംയുകത സംരംഭം.


Related Questions:

സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?

1913 ൽ "വുഡ്‌ബേൺ റിസർച്ച് മെഡൽ" നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ് ?

പ്രകൃതിയിൽ ഉള്ളതും എന്നാൽ ഒരു പരിധിയിൽ കൂടിയാൽ മാലിന്യമായി മാറുന്നതുമായ വസ്‌തുക്കളെ എന്ത് പറയുന്നു ?

സൗരോർജം ശുദ്ധമായ ഊർജമാണ് എന്നുപറയുന്നതിനുള്ള കാരണം ?

നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്ററിൻ്റെ ആസ്ഥാനം എവിടെയാണ് ?