ഊഷ്മള പ്രവാഹങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
- ഗൾഫ് സ്ട്രീം കറന്റ് , കാനറീസ് കറന്റ്
- അഗുൽഹാസ് കറന്റ് , ഓയേഷിയോ കറന്റ്
- കുറോഷിയോ കറന്റ് , ബ്രസീലിയൻ കറന്റ്
Ai, iii ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Diii മാത്രം ശരി
ഊഷ്മള പ്രവാഹങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
Ai, iii ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Diii മാത്രം ശരി
Related Questions:
ഇവയിൽ അപരദനം മൂലമുണ്ടാകുന്ന ഭൂരൂപങ്ങളിൽ പെടാത്തവ ഏതൊക്കെ?
1) വെള്ളച്ചാട്ടങ്ങൾ
2) സിർക്കുകൾ
3) മൊറൈനുകൾ
4) കൂൺ ശിലകൾ
5) ബീച്ചുകൾ
6) ഡെൽറ്റകൾ