Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ Greek stick fracture മായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത് ഏതാണ് ?

Aശരീരത്തിനുള്ളിൽ ഒരു അസ്ഥി പല കഷണങ്ങളായി ഒടിയുന്നത്

Bശരീരത്തിനുള്ളിൽ ഒരു അസ്ഥി രണ്ടായി ഒടിയുകയും അതിൽ ഒരു ഭാഗം ശരീര കലകളെയും ത്വക്കിനെയും തുളച്ച് പുറത്ത് വരുന്നു

Cശരീരത്തിനുള്ളിൽ ഒരസ്ഥി രണ്ടായി ഒടിയുന്നത്

Dഅസ്ഥിയുടെ ഒരു ഭാഗം ഒടിയുകയും മറ്റേ ഭാഗം വളഞ്ഞിരിക്കുകയും ചെയ്യുന്ന അവസ്ഥ

Answer:

D. അസ്ഥിയുടെ ഒരു ഭാഗം ഒടിയുകയും മറ്റേ ഭാഗം വളഞ്ഞിരിക്കുകയും ചെയ്യുന്ന അവസ്ഥ

Read Explanation:

Greek stick fracture

അസ്ഥിയുടെ ഒരു ഭാഗം ഒടിയുകയും മറ്റേ ഭാഗം വളഞ്ഞിരിക്കുകയും ചെയ്യുന്ന അവസ്ഥ


Related Questions:

ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു?
ഇന്ധന ബാഷ്പം എന്തുമായി കൂടിക്കലരുന്ന അവസ്ഥയിലാണ് ഡിഫ്യൂഷൻ സംഭവിക്കുന്നത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ പെട്രോളിൽ ഉണ്ടാകുന്ന തീപിടുത്തത്തെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉചിതമായ extinguishing medium ഏത് ?
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി ?
ജ്വലനം സംഭവിക്കുന്നതിന് ഉണ്ടായിരിക്കേണ്ട പ്രധാന ഘടകം/ഘടകങ്ങൾ ഏത് ?